ചോദ്യങ്ങളെ പുറത്താക്കുന്ന പാർലമെന്റ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പാർലമെന്റിൽ വർ​ഗീയ പരാമർശം നടത്തിയ ബി.ജെ.പി എം.പി രമേശ് ബിദുരി സംരക്ഷിക്കപ്പെടുമ്പോഴാണ് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്‍ത്രയുടെ അംഗത്വം റദ്ദാക്കണമെന്ന് പാർലമെന്ററി എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ചെയ്യുന്നത്. ബി.ജെ.പിയുടെ കടുത്ത വിമർശകയായ മഹുവയുടെ ചോദ്യങ്ങൾ ഭരണകക്ഷിയെ അലോസരപ്പെടുത്തുന്നതുകൊണ്ടാണോ ഈ നീക്കം? പുതിയ പാർലമെൻ്റ് മന്ദിരത്തിൽ രമേശ് ബിദുരി സ്വീകാര്യനും മഹുവ മൊയ്ത്ര അസ്വീകാര്യയും ആകുന്നതിന്റെ രാഷ്ട്രീയമെന്താണ്?

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

വീഡിയോ കാണാം:

Also Read

1 minute read November 12, 2023 10:07 pm