മാലിദ്വീപ് ടൂറിസത്തിന്റെ സവിശേഷതയായ ലഗൂൺ ഹട്ടുകൾ ലക്ഷദ്വീപിൽ സ്ഥാപിക്കാനാവില്ലെന്നും ലക്ഷദ്വീപിന്റെ പരിസ്ഥിതിയെ മാനിക്കാത്ത ടൂറിസം പദ്ധതികളും വികസനങ്ങളും ദ്വീപുകളുടെ നിലനിൽപ്പിനെ അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നൽകുകയാണ് നാൽപ്പത് വർഷമായി ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷനിലെ നയരൂപീകരണ സമിതികളിൽ അംഗമായ മിസ്ബഹ്. ലക്ഷദ്വീപിനെ കോർപ്പറേറ്റുകൾക്ക് വിറ്റ് ദ്വീപ് ജനതയുടെ ജീവനോപാധികൾ ഇല്ലാതാക്കരുതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം :
INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)
![keraleeyam-logo](https://www.keraleeyammasika.com/wp-content/themes/keraleeyam_v4/images/keraleeyam-logo-in.png)