മൃഗങ്ങളുടെയും മനുഷ്യരുടെയും സ്വഭാവം മാറുകയാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

“മനുഷ്യരുടെയും മൃഗങ്ങളുടെയും സ്വഭാവത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ സംഘർഷം കൂടുന്നതിന് കാരണമായി മാറിയിട്ടുണ്ട്. ഇത് പരിഹരിക്കാൻ ഓരോ ഭൂപ്രദേശത്തിന്റെ സവിശേഷതകളും സംഘർഷത്തിന്റെ രീതികളും പരി​ഗണിച്ചുകൊണ്ടുള്ള പ്രാദേശിക പ്രതിവിധികളാണ് വേണ്ടത്.” നാൽപ്പത് വർഷമായി വന്യജീവി ഗവേഷണത്തിൽ ഏർപ്പെടുന്ന ശാസ്ത്രജ്ഞനും മനുഷ്യ-വന്യമൃഗ സംഘർഷത്തെക്കുറിച്ച് പഠിക്കാൻ സർക്കാരും ജുഡീഷ്യറിയും നിയോ​ഗിച്ച സമിതികളിലെ അം​ഗവുമായ ഡോ. പി.എസ് ഈസ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ശരത്. എസ്

കാണാം:

Also Read