

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


ഔപചാരിക വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തേണ്ടി വന്നിട്ടും അറിവ് നേടാനും പല പുതിയ കാര്യങ്ങൾ കണ്ടെത്താനുമുള്ള ശ്രമം ദിവാകരൻ ഉപേക്ഷിച്ചില്ല. ആ അഭിനിവേശമാണ് പ്രാദേശിക ശാസ്ത്രഞ്ജൻ എന്ന വിശേഷണത്തിലേക്ക് അദ്ദേഹത്തെ എത്തിച്ചത്. കണ്ടൽക്കാടുകളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് അത് നട്ടുപിടിപ്പിക്കാനും ശുദ്ധജലത്തിലും വീട്ടുമുറ്റത്തും വളർത്താവുന്ന കണ്ടലുകൾ വികസിപ്പിക്കാനും അദ്ദേഹം നടത്തിയ ശ്രമങ്ങൾ ഏറെ ശ്രദ്ധേയമാണ്. കാസർഗോഡ് നീലേശ്വരം സ്വദേശി ദിവാകരന്റെ ഹരിത ജീവിതം കാണാം. ഭാഗം -1
പ്രൊഡ്യൂസർ: എ കെ ഷിബുരാജ്
കാണാം: