Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
മണിപ്പൂരിൽ നടന്ന തെരഞ്ഞെടുപ്പിൽ രണ്ട് ഘട്ടങ്ങളിലും അട്ടിമറി ശ്രമങ്ങളുണ്ടായി. പോളിംഗ് ശതമാനം വലിയ തോതിൽ കുറഞ്ഞു. അക്രമങ്ങൾക്കും ബഹിഷ്കരണങ്ങൾക്കും ഇടയിൽ നടന്ന ഈ തെരഞ്ഞെടുപ്പിന്റെ ഫലം മണിപ്പൂരിലെ സംഘർഷങ്ങൾക്ക് പരിഹാരമായി മാറുമോ എന്നത് സംശയമാണ്.
പ്രൊഡ്യൂസർ: സ്നേഹ എം
കാണാം: