

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


കൽക്കട്ടയിൽ 1961-ൽ ആരംഭിച്ച ഹങ്ഗ്രിയലിസ്റ്റ് പ്രസ്ഥാനവും അതിന് നേതൃത്വം നൽകിയ ബംഗാളി കവി മലയ് റോയ് ചൗധരിയുടെ ജീവിതവും കടന്നുവരുന്ന നോവലാണ് മനോജ് കുറൂർ എഴുതിയ മണൽപ്പാവ. വിഭജനാനന്തര ബംഗാളിലെ ദാരിദ്ര്യവും പട്ടിണിമരണങ്ങളും മുൻനിർത്തി ഭരണകൂടത്തെ രൂക്ഷമായി വിമർശിച്ച ഈ ലിറ്റററി പ്രസ്ഥാനത്തിന് അമേരിക്കയിലെ ഹിപ്പി മൂവ്മെന്റുമായുള്ള ബന്ധമെന്താണ്? കവിയും നോവലിസ്റ്റുമായ മനോജ് കുറൂർ സംസാരിക്കുന്നു.
പ്രൊഡ്യൂസർ: റയീസ് ടി.കെ
കാണാം: