മാർക്‌സും മത്തിയാസും അന്വേഷണ യാത്രകളും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

യൗവനകാലത്തെ കാൾ മാർക്സിന്റെ ജീവിതത്തിലൂടെ കടന്നുപോവുകയും മാർക്സിന്റെ കുടുംബത്തിൻ്റെ തോട്ടത്തിലെ ജോലിക്കാരനായ മത്തിയാസ് കേന്ദ്ര കഥാപാത്രമാവുകയും ചെയ്യുന്ന നോവലാണ് ‘മത്തിയാസ്’. മാർക്സും മത്തിയാസും രണ്ട് വഴികളിലൂടെയാണ് സഞ്ചരിച്ചതെങ്കിലും ആ യാത്രകൾ എവിടെയെങ്കിലും കൂട്ടിമുട്ടുന്നുണ്ടോ? നോവലിന് വേണ്ടി നടത്തിയ ചരിത്രാന്വേഷണങ്ങളെക്കുറിച്ചും സാഹിത്യം പെർഫോമൻസായി അവതരിപ്പിക്കുന്ന അനുഭവങ്ങളെക്കുറിച്ചും സംസാരിക്കുന്നു എം.ആ‍‍ർ വിഷ്ണുപ്രസാദ്. ഭാ​ഗം 2.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം:

Also Read