മനഃശാസ്ത്ര ഗവേഷണത്തിൽ കേരളം ഏറെ പിന്നിലാണ്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മാനസികാരോ​ഗ്യവുമായി ബന്ധപ്പെട്ട ​ഗവേഷണങ്ങളിൽ കേരളം ഏറെ പിന്നിലാണ് എന്നത് ഒരു സമൂഹം എന്ന നിലയിൽ നമ്മളെ എങ്ങനെയാണ് ബാധിക്കുന്നത്? മനഃശാസ്ത്ര മേഖലയിലെ ​ഗവേഷണങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനുള്ള മാർ​ഗങ്ങൾ എന്തെല്ലാമാണ്? സൈക്ക്യാട്രിസ്റ്റും എഴുത്തുകാരനുമായ ഡോ. ഷാഹുൽ അമീൻ സംസാരിക്കുന്നു. ഭാ​ഗം 3.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം:

Also Read