Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
മോദി സർക്കാരിന്റെ പത്ത് വർഷത്തെ വിവിധ നയങ്ങളെ വിശദമായി പരിശോധിക്കുകയും ഓരോ മേഖലയിലും സർക്കാർ പറയുന്ന അവകാശവാദങ്ങളുടെ പൊള്ളത്തരങ്ങൾ തുറന്നുകാണിക്കുകയും ചെയ്യുന്ന റിപ്പോർട്ടുകളാണ് ‘ബാലൻസ് ഷീറ്റ് ഓഫ് എ ഡെക്കേഡ്’. ഈ റിപ്പോർട്ടുകൾ തയ്യാറാക്കുന്നതിൽ മുൻ കൈയെടുത്ത സെന്റർ ഫോർ ഫിനാൻഷ്യൽ അക്കൗണ്ടബിലിറ്റി എന്ന സംഘടനയുടെ പ്രോഗ്രാം ഡയറക്ടർ മജു വർഗീസ് റിപ്പോർട്ട് കടന്നുപോകുന്ന ഓരോ മേഖലയെക്കുറിച്ചും വിശദമായി സംസാരിക്കുന്നു.
പ്രൊഡ്യൂസർ: എസ് ശരത്
കാണാം: