മുറിവ് തുന്നിയ ക്ഷുരകന്മാരും ശവങ്ങൾ വിറ്റവരും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഫ്രഞ്ച് വിപ്ലവാനന്തര ജർമ്മനിയിലെ ഒരു ക്ഷുരകനായിരുന്ന, എന്നാൽ കത്രികയുടെയും കത്തിയുടെയും വഴക്കം കൊണ്ട് ക്ഷുരക വൈദ്യനായി മാറിയ മത്തിയാസിന്റെ ജീവിതത്തിലൂടെ കടന്നുപോയി ശരീരത്തിന്റെയും മനസ്സിന്റെയും നിഗൂഢതകൾ അന്വേഷിക്കുന്ന നോവലാണ് മത്തിയാസ്. മധ്യകാല യൂറോപ്പിലെ ശസ്ത്രക്രിയ വി​ദ​ഗ്ധരായിരുന്ന ബാർബർ സർജൻമാരുടെ ചരിത്ര പശ്ചാത്തലത്തിൽ എഴുതപ്പെട്ട നോവലിന്റെ രചയിതാവ് എം.ആർ വിഷ്ണുപ്രസാദ് സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം:

Also Read