ലത്തീൻ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മുനമ്പത്ത് വിദ്വേഷം പടർത്തുന്ന ബി.ജെ.പി

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മുനമ്പം സമരത്തെ വർ​ഗീയവത്കരിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിയുടേയും അതിന് നേതൃത്വം നൽകുന്ന സുരേഷ് ​ഗോപിയുടേയും കാസയുടേയും ലക്ഷ്യം ക്രിസ്ത്യൻ-മുസ്ലീം മതവിഭാ​ഗങ്ങൾക്കിടയിൽ ധ്രുവീകരണം ഉണ്ടാക്കുക എന്നതാണ്. ലത്തീൻ വോട്ട് ബാങ്കിലേക്ക് കടന്നുകയറാൻ ആ​ഗ്രഹിച്ച് മുനമ്പത്തെ ജനങ്ങളോട് ബി.ജെ.പി ഇപ്പോൾ കാണിക്കുന്ന സ്നേഹം ചെമ്പിൽ സ്വർണ്ണം മുക്കിയതാണെന്ന് പൊതുസമൂഹവും ലത്തീൻ സമുദായവും തിരിച്ചറിയേണ്ടതുണ്ട്.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം:

Also Read

1 minute read November 12, 2024 12:00 pm