Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
കാൽ നൂറ്റാണ്ടിന്റെ ചരിത്രമുണ്ട് മാംഗോസിറ്റിയായ മുതലമടയിലെ മാമ്പഴ രുചിക്ക്. രാജ്യത്താദ്യം മാവ് പൂക്കൂന്ന സ്ഥലം. അതിനാൽത്തന്നെ അതിവേഗം വിപണി കയ്യടക്കി മുതലമടയെന്ന ഉൾനാടൻ ഗ്രാമത്തിന്റെ സാമ്പത്തിക വളർച്ചക്ക് മാന്തോപ്പുകൾ തുണയായി മാറി. എന്നാൽ കാലാവസ്ഥാ മാറ്റവും, കീടബാധയും, കീടനാശിനി പ്രയോഗവും കാരണം കൃഷി തുടരാൻ കഴിയാതെ മുതലമടയിലെ കർഷകർ ഇന്ന് ദുരിതത്തിലാണ്.
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
കാണാം :