തുമ്പികളുടെ ലോകത്തിലൂടെ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എന്റെ പേര് സ്നേഹ ജോസഫ്. ഞാൻ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴക്ക് സമീപമുള്ള ആനിക്കാട് സെന്റ് ആന്റണീസ് എൽ.പി സ്കൂളിൽ മൂന്നാം ക്ലാസിൽ പഠിക്കുന്നു. സ്കൂൾ വിട്ടുവന്ന് ഞാനും എന്റെ ചേച്ചിയും അച്ഛനും കൂടിയാണ് തുമ്പികളെ നിരീക്ഷിക്കാൻ പോകുന്നത്. തുമ്പികളെ നിരീക്ഷിക്കുന്നതിനൊപ്പം എട്ടുകാലികളെയും ചിത്രശലഭങ്ങളെയും ചെറിയ ചെറിയ ജീവികളെയും കണ്ടു. ഞങ്ങൾക്കറിയില്ലായിരുന്നു ഇത്ര മാത്രം ജീവികൾ ഞങ്ങളുടെ തോട്ടത്തിൽ ഉണ്ടെന്ന്. അതിനെയൊക്കെ അറിയാൻ എന്റെ നിരീക്ഷണങ്ങൾ സഹായിച്ചു.

Neurothemis tullia, Pied Paddy Skimmer
സ്വാമി തുമ്പി
Copera marginipes, featherlegs
മഞ്ഞക്കാലി പാൽത്തുമ്പി
Orthetrum luzonicum, Tri-coloured Marsh Hawk
ത്രി വർണ്ണൻ വ്യാളി
Rhyothemis variegata, Common Picture Wing
ഓണത്തുമ്പി
Rhodothemis rufa, Rufous Marsh Glider
ചെമ്പൻതുമ്പി
Trithemis aurora, Crimson Marsh Glider –
സിന്ദൂരത്തുമ്പി
Lathrecista asiatica, Asian Blood Tail
ചോരവാലൻതുമ്പി
Orthetrum sabina, -Green Marsh Hawk
പച്ചവ്യാളി

Featured image: Archibasis oscillans, Long-banded Bluetail, അരുവിത്തുമ്പി

Also Read

1 minute read October 3, 2024 12:18 pm