തുമ്പികളേ ഒരു കഥ പറയാം

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എൻ്റെ പേര് ശ്രേയ ജോസഫ്. എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയ്ക്ക് സമീപമുള്ള ആനിക്കാട് സെൻ്റ് സെബാസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനിയാണ് ഞാൻ. ഡാൻസ്, പാട്ട്, ചിത്രരചന എന്നിവയൊക്കെയാണ് എന്റെ ഹോബി. സ്കൂൾ വിട്ട് വന്നു കഴിഞ്ഞാൽ സമയം കിട്ടുമ്പോഴൊക്കെ ഞങ്ങൾ തുമ്പികളെ നിരീക്ഷിക്കാൻ പോകാറുണ്ട്. ഞാനും എൻ്റെ അനിയത്തിയും എൻ്റെ അച്ഛനും ഉണ്ടാകും. തുമ്പികളെ നിരീക്ഷിക്കുന്നതിനിടയിൽ ഞങ്ങൾ പലതരം പൂമ്പാറ്റകളെയും എട്ടുകാലികളെയും ചെറു പ്രാണികളെയും കണ്ടിട്ടുണ്ട്. ഞങ്ങൾ വിചാരിച്ചതിലധികം തരത്തിലുള്ള തുമ്പികളെയും കാറ്റർ പില്ലറുകളെയും എട്ടുകാലികളെയും ഞങ്ങൾ കണ്ടു.

Potamarcha congener, Yellow-tailed Ashy Skimmer
പുള്ളിവാലൻതുമ്പി
Rhyothemis variegata, Common picture wing
ഓണത്തുമ്പി
Lyriothemis acigastra, Little Bloodtail
കുള്ളൻ വർണ്ണത്തുമ്പി
Orthetrum luzonicum, Tricolored Marsh Hawk
ത്രി വർണ്ണൻ വ്യാളി
Libellago indica, Southern Heliodor
തവളക്കണ്ണൻതുമ്പി
Agriocnemis pieris, White Dartlet
വെള്ളപ്പുൽച്ചിന്നൻ
Acisoma panorpoides, Trumpet Tail
മകുടിവാലൻ
Trithemis festiva, Indigo Dropwing
കാർത്തുമ്പി

Featured image: Neurothemis tullia, Pied Paddy Skimmer, സ്വാമി തുമ്പി

Also Read

1 minute read October 5, 2024 12:20 pm