വിദ്യാർത്ഥികളെ വഞ്ചിക്കുന്ന വിദ്യാഭ്യാസ നയങ്ങൾ

നീറ്റ്-നെറ്റ് പരീക്ഷകളിൽ നടന്ന ക്രമക്കേടുകൾക്കെതിരെ രാജ്യത്തുടനീളം വ്യാപകമായ പ്രതിഷേധം നടക്കുകയാണ്. പരീക്ഷാ നടത്തിപ്പുകളുടെ ചുമതലയുള്ള നാഷണൽ ടെസ്റ്റിംഗ് ഏജൻസി പിരിച്ചുവിടുകയും അഴിമതിക്കാരെ ശിക്ഷിക്കുകയും 2020ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കുകയും ചെയ്യണമെന്ന ആവശ്യം ശക്തമാണ്. സേവ് എജ്യൂക്കേഷൻ കമ്മിറ്റി വൈസ് പ്രസിഡന്റും വിദ്യാഭ്യാസ പ്രവർത്തകനുമായ എം ഷാജർഖാൻ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: വി.പി.എം സ്വാദിഖ്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read