

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


ഇസ്രായേൽ പലസ്തീന് മേൽ തുടരുന്ന ക്രൂരവും നിഷ്ഠൂരവുമായ ആക്രമണം തുടങ്ങിയിട്ട് ഒരു വർഷം. പല ലോക രാഷ്ട്രങ്ങളും ഇസ്രായേലിന്റെ വംശഹത്യാ പദ്ധതിയെ എതിർത്തിട്ടും, അന്താരാഷ്ട്ര നീതിന്യായക്കോടതി ഇസ്രായേൽ അധിനിവേശം നിയമ വിരുദ്ധമാണെന്ന് വിധിച്ചിട്ടും എന്തുകൊണ്ട് നെതന്യാഹുവിന്റെ ഇസ്രായേലിനെ തടുക്കാൻ ലോകത്തിനാകുന്നില്ല?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
ഇൻഫോഗ്രാഫിക്സ്: റയീസ് ടി.കെ
കാണാം :