Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
കാലവർഷം തുടങ്ങുന്നതോടെ ശുദ്ധജല മത്സ്യങ്ങൾ മുട്ടയിടുന്നതിനായി തോടുകളിലേക്കും വയലുകളിലേക്കും കയറിവരുന്ന പ്രതിഭാസമാണ് ഊത്ത. മൺസൂണിന്റെ ആദ്യ ആഴ്ചകളിൽ നടത്തുന്ന ഈ യാത്രയ്ക്കിടയിൽ മത്സ്യങ്ങളെ കൂട്ടത്തോടെ പിടിക്കുന്നതിനെയാണ് ഊത്തപിടിത്തം എന്ന് പറയുന്നത്. നിരോധനമുണ്ടെങ്കിലും കേരളത്തിൽ ഊത്തപിടിത്തം സജീവമാണ്. ഇത് എങ്ങനെയാണ് നമ്മുടെ മത്സ്യസമ്പത്തിനെ നശിപ്പിച്ചതെന്ന് വിശദമാക്കുന്നു ഗവേഷകനായ ഡോ. സി.പി ഷാജി.
പ്രൊഡ്യൂസർ: എസ് ശരത്
കാണാം: