ബ്രഹ്മപുരം കത്തിയതിന് ശേഷം കേരളം എന്തെങ്കിലും പഠിച്ചോ?
2023 ൽ ബ്രഹ്മപുരം മാലിന്യ പ്ലാന്റിലുണ്ടായ ദുരന്തത്തിൽ നിന്നും കേരളം എന്താണ് പഠിച്ചത്? കേന്ദ്രീകൃത മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ആവർത്തിക്കപ്പെടുന്ന പശ്ചാത്തലത്തിൽ കേരളത്തിലെ മുൻസിപ്പൽ ഖരമാലിന്യ പരിപാലനവുമായി ബന്ധപ്പെട്ട് പഠനം നടത്തിയ മുതിർന്ന മാധ്യമ പ്രവർത്തകരായ എം. സുചിത്ര, സി. സുരേന്ദ്രനാഥ് എന്നിവർ സംസാരിക്കുന്നു.
കവിത അവതരണം എന്ന രാഷ്ട്രീയ മാധ്യമം
“നമ്മൾ ഒരു കവിത എഴുതുന്നതോടെ അത് അവസാനിക്കുന്നു. എന്നാൽ കവിത അവതരിപ്പിക്കുന്നതിലൂടെ ഒരു കവിക്ക് ആ കവിതയെ പുനർവ്യാഖ്യാനിക്കാൻ കഴിയുന്നു. ചില പ്രത്യേക രാഷ്ട്രീയ സന്ദർഭങ്ങളിൽ ആ അവതരണം, പുനർവ്യാഖ്യാനം ശക്തമായ മാധ്യമമായി മാറുന്നു. പൊയട്രി പെർഫോമൻസിലൂടെ ഞാൻ അതാണ് ചെയ്യാൻ ശ്രമിക്കുന്നത്.”കവി അൻവർ അലിയുമായുള്ള ദീർഘസംഭാഷണം.
മയക്കുമരുന്നിൽ മുങ്ങുന്ന കേരളം : പ്രതിസന്ധികളും പ്രതിരോധങ്ങളും
കേരളത്തിലെ തുറമുഖങ്ങളും വിമാനത്താവളങ്ങളും മയക്കുമരുന്ന് കടത്തലിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നത് സംസ്ഥാനത്തിന് വലിയ തിരിച്ചടിയായി മാറുന്നു. ആഗോള വ്യാപാരശൃംഖലകളുടെ പങ്കാളിത്തത്തിലൂടെയും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള നെറ്റ്വര്ക്കുകളുടെ സജീവതയിലൂടെയും മയക്കുമരുന്ന് കേരളത്തിൽ പ്രവേശിക്കുന്നുണ്ട്. ഇതിന് പ്രധാനകാരണം പ്രാദേശിക-ദേശീയ നിയന്ത്രണ സംവിധാനങ്ങളിലെ പിഴവുകളാണ്.
“ഓന് കണ്ണൊന്നും ഇല്ല”
“വയലൻസ് ആഘോഷിക്കപ്പെടുന്ന നിലയിലാണ്. എല്ലാം പിടിച്ചടക്കണമെന്ന ചിന്താഗതിയിലാണ്. ധൂർത്ത ജീവിത രീതിയോടുള്ള ആസക്തിയാണ്” ഈ വാക്കുകൾ കേരളത്തിന്റെ സമൂഹ്യജീവിതം പഠിച്ച ഒരു തത്വചിന്തകന്റേതല്ല. നമ്മുടെ മുഖ്യമന്ത്രിയുടേതാണ്. ആരുടെ നേരെയാണ് അദ്ദേഹം ഈ കണ്ണാടി പിടിക്കുന്നതെന്ന് ഓർത്ത് നാം ഞെട്ടിപ്പോകും. ആരാണ് ഇന്ന് കേരളത്തിൽ വയലൻസ് ആഘോഷിക്കുന്നത്?
ആ കുട്ടികൾ ഗാന്ധിയെ തൊട്ടു!
സത്യാഗ്രഹത്തിന് പിന്തുണയുമായി വൈക്കത്ത് എത്തിയ ഗാന്ധിയുടെ സന്ദർശനത്തിന് മാർച്ച് 9ന് നൂറ് വർഷം തികഞ്ഞിരിക്കുന്നു. ഈ പോരാട്ടത്തിന്റെ ശതാബ്ദി ആഘോഷങ്ങളിലെ ശ്രദ്ധേയമായ ഒരു ഇടപെടലാണ് തിരുവനന്തപുരം മഞ്ച ഗവ. ബോയ്സ് ഹൈസ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഓഡിയോ ബുക്ക്. വൈക്കം മുഹമ്മദ് ബഷീർ ഗാന്ധിയെ തൊട്ട കഥയും കുട്ടികൾ പുനരാവിഷ്കരിക്കുന്നു.
ബ്രഹ്മപുരം കത്തിയതിന് ശേഷം കേരളം എന്തെങ്കിലും പഠിച്ചോ?
| March 13, 2025അൺചൈൽഡിങ് പലസ്തീൻ
| March 3, 2025ആണവനിലയമല്ല ‘പെരിഞ്ഞനോർജ്ജ’മാണ് പരിഗണിക്കേണ്ടത്
| February 22, 2025എലപ്പുള്ളി ഡിസ്റ്റിലറി: മദ്യക്കമ്പനിയും സർക്കാരും മറച്ചുവയ്ക്കുന്ന വസ്തുതകൾ
| February 19, 2025കടുവാപ്പേടിക്ക് പരിഹാരം തേടുമ്പോൾ
| February 13, 2025
Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.

വിനായകിന്റെ ആത്മഹത്യ: ക്രൂരതയ്ക്ക് പിന്നാലെ കേസ് അട്ടിമറിക്കാനും പൊലീസ്
| February 23, 2025മദ്യക്കമ്പനിക്കെതിരെ എതിർപ്പുകൾ ശക്തമാക്കി എലപ്പുള്ളി
| February 6, 2025കാരാപ്പുഴ അണക്കെട്ടിൽ മുങ്ങിയ ആദിവാസി ഭൂമി
| February 2, 2025-
മനുഷ്യ-വന്യജീവി സംഘർഷം: ആരും പരിഗണിക്കാത്ത വിദഗ്ധ പഠനങ്ങൾ
| March 9, 2025 -
അച്ഛൻ, അമ്മ എന്നത് ഉപ്പ, ഉമ്മ എന്ന് തിരുത്തിയപ്പോൾ
| March 8, 2025
-
ടോമോ സ്കൂളും റിയാന്റെ കിണറും ഒരധ്യാപകന്റെ അന്വേഷണങ്ങളും
| December 19, 2024 -
റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024
-
ഇറ്റ്ഫോക്ക് 2025: ധന്യതയും നൈരാശ്യവും
| March 9, 2025 -
‘പട്ടുനൂൽപ്പുഴു’ പ്യൂപ്പാദശയിൽ നിന്ന് പുറത്തേയ്ക്ക്
| March 2, 2025
-
Anand’s imprisonment – a cautionary message to Dalits
| June 11, 2022
-
ഓപ്പൺ സ്പേസ്
| August 23, 2021