കോടികളുടെ വിദേശ നാണ്യം നൽകുന്ന ഈ മനുഷ്യരെ സർക്കാർ സംരക്ഷിക്കുന്നുണ്ടോ?
“മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ സാമൂഹ്യക്ഷേമത്തിനായി ജി.ഡി.പിയുടെ ഒരു ശതമാനം ആണ് കേരളം ചെലവഴിക്കുന്നത്. കേരളത്തിലെ പൊതുസമൂഹം നേടിയ നേട്ടങ്ങളോ, അവയുടെ ഫലങ്ങളോ മത്സ്യത്തൊഴിലാളി സമൂഹത്തിന് ലഭിച്ചിട്ടില്ല. വീട്ടിലെ ദാരിദ്യം, വിദ്യാഭ്യാസമുപേക്ഷിച്ച് ‘കുലത്തൊഴിലിന്’ പോകുവാൻ മത്സ്യത്തൊഴിലാളി വിദ്യാർഥികളെ നിർബന്ധിതരാക്കുന്നു.”
മരണമുഖത്ത് മാടായിപ്പാറ
പാരിസ്ഥിതികവും ചരിത്രപരവുമായ പ്രത്യേകതകൾ കൊണ്ട് ഏറെ പ്രാധാന്യമുള്ള ഒരു ചെങ്കൽ കുന്നാണ് കണ്ണൂർ ജില്ലയിലെ മാടായിപ്പാറ. അപൂർവ്വ സസ്യ – ജന്തു ജാലങ്ങളുടെ കലവറയായ ഈ പ്രദേശം സർക്കാരിൻ്റെയും സ്വകാര്യ ലോബികളുടെയും ഇടപെടലുകളാൽ നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നു.
മണിപ്പൂർ കത്തുമ്പോൾ നോക്കിനിൽക്കുന്ന സർക്കാരുകൾ
18 മാസത്തോളമായി മണിപ്പൂർ കത്തുകയാണ്. സമാധാനപരമായ ജീവിതം സാധ്യമല്ലാത്ത വിധം മണിപ്പൂർ മാറിയിട്ടും കേന്ദ്ര – സംസ്ഥാന സർക്കാരുകൾക്ക് ഫലപ്രദമായ ഇടപെടലുകൾ നടത്താൻ കഴിയുന്നില്ല എന്നത് പ്രതിസന്ധിയെ രൂക്ഷമാക്കുന്നു.
സംഗീതം ലഹരി സർഗാത്മകത
കൽക്കട്ടയിൽ 1961-ൽ ആരംഭിച്ച ഹങ്ഗ്രിയലിസ്റ്റ് പ്രസ്ഥാനവും അതിന് നേതൃത്വം നൽകിയ ബംഗാളി കവി മലയ് റോയ് ചൗധരിയുടെ ജീവിതവും കടന്നുവരുന്ന നോവലാണ് മനോജ് കുറൂർ എഴുതിയ ‘മണൽപ്പാവ’. സംഗീതവും ലഹരിയും സർഗാത്മകതയും വിഷയമാകുന്ന ഈ നോവലിന്റെ പശ്ചാത്തലത്തിൽ മനോജ് കുറൂർ സംസാരിക്കുന്നു. ഭാഗം -2.
എക്സ് ഉപേക്ഷിച്ച ദി ഗാർഡിയൻ നിലപാട് എന്തുകൊണ്ട് പ്രസക്തമാകുന്നു?
എക്സിലെ ഉള്ളടക്കങ്ങൾ വലതുപക്ഷ ആശയങ്ങളും ഗൂഢാലോചന സിദ്ധാന്തങ്ങളും വംശീയതയും പ്രചരിപ്പിക്കുന്നവയാണെന്നും, അതിനെ സാധൂകരിക്കുന്നതാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ക്യാമ്പയിനെന്നും ചൂണ്ടികാട്ടി ‘എക്സ്’ പ്ലാറ്റ്ഫോം ഉപേക്ഷിച്ചിരിക്കുകയാണ് ദി ഗാർഡിയൻ. എക്സിൽ മാത്രം 80 ഔദ്യോഗിക അക്കൗണ്ടുകളും 27 ദശലക്ഷം ഫോളോവേഴ്സുമുള്ള ഗാർഡിയന്റെ നിലപാട് എന്തുകൊണ്ട് പ്രസക്തമാകുന്നു?
ആശങ്കകൾ പരിഗണിക്കാതെ പറന്നുയർന്ന് സീപ്ലെയിൻ
| November 17, 2024സൈന്യത്തിനും മാവോയിസ്റ്റുകൾക്കും ഇടയിൽ ബസ്തറിലെ ആദിവാസി ജീവിതം
| November 11, 2024ആത്മീയ കച്ചവടത്തിലെ സദ്ഗുരുവിന്റെ തന്ത്രങ്ങൾ
| November 6, 2024തൻഹായി ബ്ലോക്കിലെ താൽക്കാലിക സമാധാനം
| October 14, 2024Subscribe Keraleeyam
Weekly Newsletter
To keep abreast with our latest in depth stories.
കണ്ടലിൻ്റെ പേരിൽ പുഴ നഷ്ടമാവുന്ന പെരിങ്ങാട്
| October 21, 2024തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യൻ യുദ്ധമുഖത്തെത്തിയ യുവാക്കൾ
| October 9, 2024അമേരിക്ക പ്രതിസന്ധിയിലാക്കിയ ചെമ്മീൻ സംസ്കരണം
| September 20, 2024-
ടൂറിസം കടന്നുകയറാത്ത മൊനീറ്റോസിലെ തീരങ്ങളിലൂടെ
| November 16, 2024 -
കളരിയിൽ കുരുത്ത കുരുന്നുകൾ
| November 15, 2024
ടീച്ചർ + അധ്യാപനത്തിനപ്പുറം ?
| September 5, 2023ഗാന്ധിയുടെ ധർമ്മധാതുക്കൾ – 25
| August 10, 2023ഗാന്ധിയുടെ ധർമ്മധാതുക്കൾ – 24
| August 9, 2023
-
റബ്ബർ തോട്ടം വെട്ടിമാറ്റി ജൈവവൈവിധ്യത്തിന് വഴിയൊരുക്കി സാരംഗ്
| October 27, 2024 -
ഗ്രാമങ്ങളും നഗരങ്ങളും കണ്ട് മടങ്ങിയെത്തുമ്പോൾ
| March 1, 2024
-
ഓർമ്മകളുടെ ഭാണ്ഡവുമായി അതിരിൽ ജീവിക്കുന്നവരോടൊപ്പം യാത്ര ചെയ്യുമ്പോൾ
| November 17, 2024 -
തീപ്പണക്കം: പൊട്ടൻ തെയ്യത്തിൽ നിന്നും നാരായണ ഗുരുവിലേക്ക് നീളുന്ന വെളിച്ചം
| November 13, 2024
-
Anand’s imprisonment – a cautionary message to Dalits
| June 11, 2022
-
ഓപ്പൺ സ്പേസ്
| August 23, 2021