Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
വേദനാപൂർണ്ണമായ രോഗങ്ങളിൽ കഴിയുന്നവരുടെ പരിചരണം ബന്ധുക്കളുടെയും കുടുംബത്തിന്റെയും മാത്രമല്ല, സമൂഹത്തിന്റെ ഒന്നാകെ ഉത്തരവാദിത്തമാണ് എന്ന തിരിച്ചറിവിലേക്ക് കേരളത്തെ എത്തിച്ച പ്രസ്ഥാനമാണ് പാലിയേറ്റീവ് കെയർ. 1993ൽ കോഴിക്കോട് മെഡിക്കൽ കോളേജിനോട് ചേർന്ന് ആരംഭിച്ച ഈ പ്രസ്ഥാനത്തിന് 25 വർഷമായി തൃശൂരിൽ നേതൃത്വം നൽകുന്നത് ഡോ. ഇ ദിവാകരനാണ്. മലയാളിയുടെ പാലിയേറ്റീവ് പ്രസ്ഥാനത്തെക്കുറിച്ച് അദ്ദേഹവുമായി നടത്തുന്ന ദീർഘസംഭാഷണത്തിന്റെ ആദ്യഭാഗം. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടുന്ന പ്രൊഫഷണലുകളുടെ മുൻകൈയിൽ ആരംഭിച്ച പ്രസ്ഥാനത്തെ പൊതുജന പങ്കാളിത്തത്തിലൂന്നിയ പാലിയേറ്റീവ് പരിചരണമായി മാറ്റിത്തീർത്ത വളണ്ടിയർമാരെക്കുറിച്ച് സംസാരിക്കുന്നു ആദ്യഭാഗത്ത് ഡോ. ഇ ദിവാകരൻ.
പ്രൊഡ്യൂസർ: വി മുസഫർ അഹമ്മദ്
വീഡിയോ കാണാം: