കീടനാശിനി പ്രയോ​ഗം: ശാസ്ത്രലോകം മറച്ചുപിടിക്കുന്ന സത്യങ്ങൾ

കീടനാശിനി കലർന്ന ഭക്ഷണം സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് ഇന്ന് നമ്മൾ ഏറെ ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ നിരോധിക്കപ്പെട്ടതും മാരകവുമായ കീടനാശിനികളുടെ പ്രയോഗം കാർഷിക മേഖലയിൽ വ്യാപകമായി തുടരുകയാണ്. പതിമൂന്ന് വർഷമായി കീടനാശിനികൾ പരിസ്ഥിതിക്കും ആരോഗ്യത്തിനും സൃഷ്ടിക്കുന്ന ആഘാതങ്ങളെക്കുറിച്ച് ദേശീയ-അന്തർദേശീയ തലത്തിൽ പഠനം നടത്തുന്ന വ്യക്തിയാണ് എ.ഡി ദിലീപ്കുമാർ. ദക്ഷിണാഫ്രിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് കേപ്ടൗണിൽ നിന്നും പെസ്റ്റിസൈഡ് റിസ്ക് മാനേജ്മെന്റിൽ ഡിപ്ലോമ ബിരുദം കരസ്തമാക്കിയ ദിലീപ് കീടനാശിനികളുടെ ഉപയോഗം സൃഷ്ടിക്കുന്ന പ്രശ്നങ്ങളെ എങ്ങനെ നേരിടാം എന്ന് വിശദമാക്കുന്നു.‌

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്
വീഡിയോ കാണാം
:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read