ഗാന്ധിയുടെ ധർമ്മധാതുക്കൾ – 22
നമ്മുടെ ഇന്നത്തെ നിയമനിർമ്മാണ സഭകളെ ഗാന്ധിയുടെ വാക്കുകളിലൂടെ അപനിർമ്മിച്ചു നോക്കിയാൽ നമുക്ക് കിട്ടുന്ന ചിത്രങ്ങൾ ഭയാനകവും ദാരുണവുമായിരിക്കും. ഇന്ന് നമ്മുടെ
| August 7, 2023നമ്മുടെ ഇന്നത്തെ നിയമനിർമ്മാണ സഭകളെ ഗാന്ധിയുടെ വാക്കുകളിലൂടെ അപനിർമ്മിച്ചു നോക്കിയാൽ നമുക്ക് കിട്ടുന്ന ചിത്രങ്ങൾ ഭയാനകവും ദാരുണവുമായിരിക്കും. ഇന്ന് നമ്മുടെ
| August 7, 2023അന്യമതസ്ഥനായ അയൽക്കാരന്റെ മതത്തെ സംരക്ഷിക്കേണ്ടത് അന്യമതസ്ഥൻ ഉൾപ്പെടുന്ന പള്ളിയുടെയോ സ്റ്റെയ്റ്റിന്റെയോ ഉത്തരവാദിത്തമല്ല. അയൽക്കാരനായ ഹിന്ദു സഹോദരന്റെ ഉത്തരവാദിത്തമായി മാറണം.
| August 6, 2023എല്ലാ മതങ്ങളുടെയും സത്ത ധാർമ്മികതയാണ്. ധാർമ്മിക നിയമങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നതാണ് മനുഷ്യരുടെ, മനുഷ്യരാശിയുടെ ക്ഷേമവും ശ്രേയസ്സും. റസ്കിന്റെ പുസ്തകത്തിന്റെ ആധാരശിലയും
| August 5, 2023ധാർമ്മികതയും സത്യവും നന്മയും പഠിപ്പിക്കേണ്ട വീടുകൾ, വിദ്യാലയങ്ങൾ, പൊതുയിടങ്ങൾ വിഷലിപ്തമാവുന്നു. നാം കടുത്ത ധാർമ്മിക പ്രതിസന്ധിയിലാണ്. അപരന്റെ വാക്കുകൾ നമ്മുടെ
| August 4, 2023നാം സ്വീകരിച്ചത്, ഇന്നും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത് ഹിംസയിലൂന്നിയ യൂറോ വിദ്യാഭ്യാസ പദ്ധതിയാണ്. ചരിത്രം തിരുത്തിയെഴുതുന്നത് അതിന്റെ ഭാഗമാണ്. അപരനെ വെറുപ്പിലൂടെ സൃഷ്ടിക്കുന്നതും
| August 3, 2023'ഹിന്ദ് സ്വരാജ്' നമ്മുടെ സ്വയം കീഴടങ്ങുന്നതിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഉയിർത്തെഴുന്നേൽപ്പാണ്. നമ്മുടെ സ്വാതന്ത്ര്യം, വിമോചനം നമ്മിൽ തന്നെയുണ്ട് എന്ന കാഹളമാണ്. ഭീരുത്തം
| August 2, 2023അനീതിക്കെതിരെ ചെറുവിരിലെങ്കിലും ഉയർത്തുക, പാരിസ്ഥിതിക നാശത്തിനെതിരെ ഒരു ചെടിയെങ്കിലും നട്ടുവളർത്തുക, അവസരം കിട്ടുന്നിടത്തെല്ലാം നന്മയുടെ വിത്തുകൾ കുഴിച്ചിടുക. ഫലമെടുക്കുവാൻ സമയമെടുക്കും.
| August 1, 2023ധാർമ്മികതയിലും സത്യത്തിലും അടിയുറച്ചുനിന്നുകൊണ്ടാണ് ആധുനിക നാഗരികത പ്രവർത്തിച്ചിരുന്നതെങ്കിൽ ഭൂമിയുടെ അതിജീവനവും ഭൂമിയിലെ അസമത്വവും ദാരിദ്ര്യവും ഇത്ര രൂക്ഷമാകുമായിരുന്നില്ല.
| July 31, 2023നാം ഗാന്ധിയിൽ നിന്ന് എത്രയോ അകലെയാണ്. കക്ഷിരാഷ്ട്രീയത്തിന്റെ ഊരാക്കുടുക്കിൽപ്പെട്ട് വ്യാജ ജനാധിപത്യക്കാരുടെ വാക്ധോരണിയിൽ കുരുങ്ങി സ്വാതന്ത്ര്യത്തിന്റെ രുചിയറിയാതെ ചത്തുപോകുന്നു.
| July 30, 2023നമ്മൾ നമ്മളായിരിക്കാൻ തീരുമാനിക്കുന്നുവെങ്കിൽ നമുക്ക് നിന്ദയെ സ്നേഹത്തോടെ സ്വീകരിക്കാം. സ്തുതി നമ്മുടെ തെറ്റുകളെ, പരിമിതികളെ മൂടിവയ്ക്കുമ്പോൾ, നിന്ദ അവയെല്ലാം കാണിച്ചുതരുന്നു.
| July 29, 2023