ഉപവർഗീകരണം പരിഹാരമല്ലെന്ന് അംബേദ്കർക്ക് ഉറപ്പുണ്ടായിരുന്നു
ദലിത്-ആദിവാസി വിഭാഗങ്ങളെ ഉപവിഭാഗങ്ങളായി തിരിച്ച് ഉപസംവരണം ഏർപ്പെടുത്താമെന്ന സുപ്രീം കോടതി വിധി വലിയ സംവാദങ്ങൾക്ക് തുടക്കമിട്ടിരിക്കുകയാണ്. ഉപവർഗീകരണ വിഷയത്തിൽ സുപ്രീംകോടതിയല്ല,
| December 12, 2024