ഷെയ്ഖ് ഹസീന: വീണുടഞ്ഞ പ്രതിച്ഛായ
ബംഗ്ലാദേശിലെ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ
| December 30, 2024ബംഗ്ലാദേശിലെ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ
| December 30, 2024മൻമോഹൻ സിങ് നാളെ വിലയിരുത്തപ്പെടാൻ പോകുന്നത് എങ്ങനെയാകും? മൂലധന താത്പര്യങ്ങൾക്ക് ഇന്ത്യയെ തീറെഴുതിയ ഒരു സാമ്പത്തിക വിദഗ്ധനായോ, അതോ പിഴവുകൾ
| December 27, 202442-ാം ഭരണഘടനാ ഭേദഗതിയിലൂടെ ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയ സോഷ്യലിസം, സെക്യുലറിസം എന്നീ പദങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ തള്ളിക്കൊണ്ട്
| December 17, 20241997-ലെ കസ്റ്റഡി മർദ്ദന കേസിൽ മുൻ ഐ.പി.എസ് ഓഫീസർ സഞ്ജീവ് ഭട്ടിനെ ഗുജറാത്ത് കോടതി കുറ്റവിമുക്തനാക്കിയതിനെ വലിയ പ്രതീക്ഷയോടെയാണ് ജനാധിപത്യ
| December 13, 2024'ലിബറൽ ന്യായാധിപൻ' എന്ന് വിലയിരുത്തപ്പെടുന്ന മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ പല വിധിന്യായങ്ങളും ജുഡീഷ്യൽ ഇടപെടലുകളും വലതുപക്ഷത്തിനും ഏകാധിപത്യ
| December 11, 2024നീതി, സമത്വം, സുസ്ഥിരത എന്നിവയ്‌ക്കായുള്ള ബദൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രസ്ഥാനങ്ങളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങൾ ഡോക്യുമെൻ്റ് ചെയ്യാനും പരസ്പര സഹകരണം സൃഷ്ടിക്കാനുമായി
| December 3, 2024"ഭരണഘടനാ ധാർമികത ഇന്ത്യൻ ജനതയുടെ ആത്മഭാവമായിത്തീരുമ്പോൾ മാത്രമേ ഭരണഘടനക്കൊത്ത ജനതയായി നാം മാറിത്തീരു. ഭരണഘടനക്കെതിരായ ബ്രാഹ്മണ്യത്തിന്റെ നിരന്തര നിഗൂഢയുദ്ധങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്
| November 26, 2024തിരുത്തൽ ശക്തികൾ മാളത്തിൽ പോയിട്ടുപോലും ഓരിയിടില്ല എന്നുള്ള ഉറപ്പ് എല്ലാ ഏകാധിപതികൾക്കുമുണ്ട്, അങ്ങനെ ചെയ്‌താൽ അവരെ വരുതിയിൽ വരുത്താനുള്ള ചങ്കുറപ്പും.
| October 20, 2024ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിൽ കായികതാരം വിനേഷ് ഫോഗട്ടിന്റെ സ്ഥാനാർത്ഥിത്വം നിലവിൽ വലിയ ചർച്ചയാണ്. വനിത ഗുസ്തി താരങ്ങളുടെ പീഡന പരാതിയിൽ
| September 9, 2024പ്രത്യേക പദവിയും സംസ്ഥാന പദവിയും എടുത്തുകളഞ്ഞ ശേഷം നടക്കുന്ന ആദ്യ നിയമസഭാ തെരഞ്ഞെടുപ്പിൽ വിധിയെഴുതാൻ പോവുകയാണ് ജമ്മു കശ്മീർ. പത്ത്
| August 21, 2024