കൗൺസിലറുടെ സദാചാരം കൗൺസിലിങ്ങിൽ അടിച്ചേൽപ്പിക്കരുത്

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഒരാൾക്ക് മനോരോ​ഗമുണ്ടെന്ന് നിശ്ചയിക്കേണ്ടത് ആരാണ്? സ്വയം കണ്ടെത്താൻ കഴിയുന്ന ഒന്നാണോ മനോരോ​ഗം? എപ്പോഴാണ് ഒരു കൗൺസിലറുടെ സേവനം ആവശ്യമായി വരുന്നത്? കൗൺസിലറുടെ സദാചാരബോധം കൗൺസിലിങ്ങിനെ എങ്ങനെയെല്ലാം ബാധിക്കുന്നു? ലഹരി ഉപയോ​ഗം സൈക്യാട്രിക് പ്രശ്നങ്ങളായി മാറുന്നത് എങ്ങനെയാണ്? സൈക്ക്യാട്രിസ്റ്റും എഴുത്തുകാരനുമായ ഡോ. ഷാഹുൽ അമീൻ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

കാണാം:

Also Read