ക്യാൻസർ ചികിത്സ: മരുന്ന് മാത്രം പോരാ

നീണ്ടകാലത്തെ ചികിത്സാനുഭവമുള്ള ഡോ. നാരായണൻകുട്ടി വാര്യർ ക്യാൻസർ കൂടിവരുന്നതിനുള്ള അടിസ്ഥാന കാരണങ്ങളെ വിലയിരുത്തുന്നു. മലിനമായ വായു, വെള്ളം, ഭക്ഷണം എന്നിവയാണ് ജനിതകപരമായ കാരണങ്ങൾക്കപ്പുറം മനുഷ്യജീവന് ഭീഷണിയാകുന്നത്. വർധിച്ചുവരുന്ന ചികിത്സാ ചെലവ് നിർധനരെ കൂടുതൽ ദുരിതത്തിലാക്കുന്നു. രോഗികളുമായി ഹൃദയബന്ധം പുലർത്തുന്ന, ജൈവകൃഷി ചെയ്യുന്ന, ജീവിത മൂല്യങ്ങൾ കൈവിടാതെ ചികിത്സ തുടരുന്ന ഡോ. നാരായണൻകുട്ടി വാര്യർ സംസാരിക്കുന്നു.

പ്രൊഡ്യൂസർ: എ.കെ ഷിബുരാജ്

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

July 17, 2024 12:18 pm