ക്വിയർ മനുഷ്യരുടെ ആത്മഹത്വയും സമൂഹവും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

സ്വവർ​ഗലൈം​ഗികതയോടും ട്രാൻസ്ജന്റർ വ്യക്തികളോടും വെറുപ്പും വിദ്വേഷവും വച്ചുപുലർത്തുന്ന ക്വിയർ ഫോബിക് മനോഭാവം കേരളത്തിൽ വളരെ ശക്തമാണ്. ഈ ക്വിയർ ഫോബിയയും അതിന്റെ ഭാ​ഗമായി രൂപപ്പെടുന്ന അകറ്റിനിർത്തലുകളും ക്വിയർ മനുഷ്യരെ പലപ്പോഴും ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്. ഈ ആത്മഹത്യകൾ എങ്ങനെ തടയാം എന്നതിനെക്കുറിച്ച് ക്വിയർ സമൂഹം ​ഗൗരവത്തോടെ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു.

പ്രൊഡ്യൂസർ: അമൃത എൻ

വീഡിയോ കാണാം :

Also Read

1 minute read October 27, 2023 9:44 pm