പഠിക്കാൻ സമയം‌ കൊടുക്കാതെ കുട്ടികൾ എങ്ങനെ മലയാളം പഠിക്കും?

ഇന്ന് വായനാദിനം. മാതൃഭാഷ എന്ന നിലയിൽ മലയാളം വായിക്കാനും എഴുതാനും പിന്നിലാണ് പുതിയ തലമുറയിലെ കുട്ടികൾ എന്നൊരു ആശങ്ക കേരളത്തിൽ സജീവമായി നിലനിൽക്കുന്നുണ്ട്. മാതൃഭാഷയ്ക്ക് വേണ്ടി നിലകൊണ്ട നിരവധി പ്രസ്ഥാനങ്ങളുടെ ശ്രമഫലമായാണ് ഇന്ന് പൊതു വിദ്യാലയങ്ങളിൽ നിർബന്ധമായും മലയാളം പഠിപ്പിക്കുന്നത്. മാതൃഭാഷയോട് എന്താണ് മലയാളികൾക്ക് ഇത്ര അകൽച്ച? അധ്യാപകനും, മാതൃഭാഷാ അവകാശ പ്രവർത്തകനുമായ ഡോ. പി പവിത്രനുമായി നടത്തിയ ദീർഘ സംഭാഷണം.
ഭാഗം: ഒന്ന്.

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read

June 20, 2024 7:03 am