മാലിന്യ സംസ്‌കരണത്തിന്റെ ഗ്രീൻവേംസ് മാതൃക

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

മാലിന്യസംസ്കരണത്തിന് പുതിയൊരു മാനം നൽകുകയാണ് കോഴിക്കോട് താമരശ്ശേരിയിൽ പ്രവർത്തിക്കുന്ന ​ഗ്രീൻ വേംസ് ഇക്കോ സൊല്യൂഷൻസ്. ശാസ്ത്രീയമായ രീതിയില്‍ മാലിന്യങ്ങള്‍ സംസ്കരിക്കുന്ന ഗ്രീൻ വേംസ് 2014 മുതൽ മാലിന്യ സംസ്കരണമേഖലയിൽ പ്രവർത്തിക്കുന്നുണ്ട്. മാലിന്യസംസ്കരണം ബാധ്യതയല്ല, മറിച്ച് വരുമാന സാധ്യതയാണെന്ന് ഓർ‌മ്മിപ്പിക്കുന്നു ഈ സംരംഭം.

പ്രൊഡ്യൂസർ: വി.പി.എം സ്വാദിഖ്

കാണാം:

Also Read

1 minute read August 16, 2024 5:00 pm