

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


റോബിൻ എന്ന സ്വകാര്യ ബസും മോട്ടോർ വാഹന വകുപ്പും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിന്റെ ആവേശമായിരുന്നു കഴിഞ്ഞ ദിവസം റോഡിൽ കണ്ടത്. മോട്ടോർ വാഹന നിയമത്തിലും ചട്ടങ്ങളിലുമുള്ള ചില വൈരുദ്ധ്യങ്ങളാണ് ഈ തർക്കത്തിന് കാരണം. എന്നാൽ കേരളം നേരിടുന്ന പ്രധാന പൊതുഗതാഗത പ്രശ്നം ഇതാണോ? കെ.എസ്.ആർ.ടി.സിയും പ്രൈവറ്റ് ബസുകളും സർവീസ് നടത്താൻ പ്രയാസപ്പെടുന്ന കാലത്ത് ഈ തർക്കത്തിൽ എന്താണ് കാര്യമുള്ളത്?
പ്രൊഡ്യൂസർ: അനിഷ എ മെന്റസ്
വീഡിയോ കാണാം: