എന്ന്, റൂബിൻലാൽ അതിരപ്പിള്ളി

വനംവകുപ്പ് ഉദ്യോ​ഗസ്ഥരുടെ വ്യാജ പരാതിയിൽ അതിരപ്പിള്ളി പൊലീസ് അറസ്റ്റ് ചെയ്ത ട്വന്റിഫോര്‍ ന്യൂസ്‌ ചാനലിന്റെ പ്രാദേശിക ലേഖകൻ റൂബിന്‍ ലാല്‍ ആദിവാസി മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്തിരുന്ന മാധ്യമ പ്രവർത്തകനാണ്. വനംവകുപ്പ് ഉദ്യോ​ഗസ്ഥർ വ്യാജ പരാതി നൽകാനുണ്ടായ സാഹ​ചര്യത്തെ പറ്റി റൂബിന്‍ ലാല്‍ കേരളീയത്തോട് സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ആരതി എം.ആർ

കാണാം:

INDEPENDENT,
IN-DEPTH JOURNALISM
FOR SOCIAL &
ECOLOGICAL
JUSTICE

keraleeyam-logo

Support Keraleeyam

Choose Your Preference

₹1000/Year

₹2000/2 Years

₹500/Year(Students)

One TimeAny Amount

Also Read