പാടുന്നു നമ്മൾ ഇന്നാർക്കുവേണ്ടി ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

പാടിപ്പട‍ർന്ന സമരങ്ങൾ . Episode -1

കേരളത്തിൽ നടന്ന ജനകീയ സമരങ്ങളിൽ മാറ്റൊലികൊണ്ട പാട്ടുകളെയും, അവയുടെ സൃഷ്ടാക്കളെയും, പ്രചാരകരെയും അന്വേഷിക്കുകയും വീണ്ടെടുക്കുകയും അടയാളപ്പെടുത്തുകയും ചെയ്യുന്ന പരമ്പര ആരംഭിക്കുന്നു. 1980 കളിൽ വിദ്യാർത്ഥി ക്രൈസ്തവ പ്രസ്ഥാനത്തിലൂടെയും (SCM) വിമോചന ദൈവശാസ്ത്രത്തിലൂടെയും, മത്സ്യത്തൊഴിലാളി സമരത്തിലൂടെയും കൈവരിച്ച ദിശാബോധത്തിലൂടെ ജനകീയ സമര​ഗാനങ്ങളിലേക്ക് എത്തിയ വ്യക്തിയായ സന്തോഷ് ജോർജ് സംസാരിക്കുന്നു, പാടുന്നു.

പ്രൊഡ്യൂസർ : ആദിൽ മഠത്തിൽ

Also Read

1 minute read May 31, 2023 3:27 pm