Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME
മനുഷ്യജീവിതത്തിന്റെയും സംസ്കാരത്തിന്റെയും പരിണാമ ചരിത്രത്തെ അന്വേഷിക്കുകയാണ് ബൈബിൾ കഥകളെ പുനർവായിക്കുന്ന ‘കറ’ എന്ന നോവലിലൂടെ സാറാ ജോസഫ്. മതഭാവനയുടെ വിശുദ്ധവത്കരണത്തിൽ നിന്നും മോചിതരായ കഥാപാത്രങ്ങൾ ഈ നോവലിൽ മനുഷ്യരായി ജീവിക്കുന്നു. ചരിത്രാവബോധത്തോടെ ബൈബിൾ കഥകളെ സമീപിക്കുന്ന സാറാ ജോസഫ് അബ്രഹാമിന്റെയും ലോത്തിന്റെയും പാലായനങ്ങളെ പിന്തുടർന്ന സ്ത്രീകളെ പുനരവതരിപ്പിക്കുന്നു.
ഭാഗം -2
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം: