വിഭജനവാദം ജിന്നക്ക് ഇട്ടുകൊടുത്തത് സവർക്കർ 

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഹിന്ദുത്വ ഫാസിസത്തിന്റെയും സവർക്കറിസത്തിന്റെയും ​ഗാന്ധി വധത്തിന്റെയും വേരുകളെ മലയാളത്തിന്റെ പൊതുമണ്ഡലത്തിൽ ആലേഖനം ചെയ്യുക എന്ന ചരിത്രദൗത്യം നിർവഹിച്ചിരിക്കുകയാണ് ‘ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ’ എന്ന സമ​ഗ്രവും ബൃഹത്തുമായ ​ഗ്രന്ഥത്തിലൂടെ കവിയും എഴുത്തുകാരനും പ്രഭാഷകനുമായ പി.എൻ ​ഗോപീകൃഷ്ണൻ. ഹിന്ദുത്വയുടെ അടരുകൾ ഒന്നൊന്നായി പരിശോധിക്കുന്ന ഈ രചനയ്ക്കായി നടത്തിയ അന്വേഷണങ്ങളെക്കുറിച്ച് പി.എൻ ​ഗോപീകൃഷ്ണൻ വി മുസഫർ അഹമ്മദുമായി സംസാരിക്കുന്നു.

പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ

വീഡിയോ കാണാം :

Also Read

1 minute read September 20, 2023 1:40 pm