കടലോളം അറിവുകളുള്ള കടൽപ്പണിക്കാർ

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

കടൽ, കടൽ പരിസ്ഥിതി, കടൽപ്പണിക്കാരുടെ പരമ്പരാ​ഗത അറിവുകൾ എന്നിവയുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന സംഘടനയാണ് ഫ്രണ്ട്സ് ഓഫ് മറൈൻ ലൈഫ്. സംഘടനയുടെ സ്ഥാപകനും ജൈവവൈവിധ്യ സംരക്ഷണ പ്രവർത്തകനുമായ റോബർട്ട് പനിപ്പിള്ളയും സമുദ്ര​ഗവേഷകൻ കുമാർ സഹായരാജുവും കടലറിവുകൾ സംരക്ഷിക്കപ്പെടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിക്കുന്നു. മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങൾ കൂടിയായ ഇവർ ​കടലിനടിത്തട്ടിൽ നടത്തിയ പ്രവർത്തനങ്ങളുടെ ദൃശ്യങ്ങളും കാണാം.

പ്രൊഡ്യൂസർ: അനിഷ എ മെന്റസ്

കാണാം:


Also Read