കേരളം വിട്ടുപോകുന്നവരുടെ അക്കരപ്പച്ചകൾ
എന്തുകൊണ്ടാണ് കേരളത്തിലെ യുവതലമുറ വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നത്? ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയാണോ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണോ ഈ നാടുവിടലിന് കാരണമായി മാറുന്നത്?
| February 27, 2023എന്തുകൊണ്ടാണ് കേരളത്തിലെ യുവതലമുറ വിദേശത്തേക്ക് കുടിയേറാൻ ആഗ്രഹിക്കുന്നത്? ഉന്നത വിദ്യാഭ്യാസത്തിന്റെ നിലവാരത്തകർച്ചയാണോ, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയാണോ ഈ നാടുവിടലിന് കാരണമായി മാറുന്നത്?
| February 27, 2023രഹന ഫാത്തിമയ്ക്ക് അനുകൂലമായി ഒടുവില്‍ ഒരു കോടതി ഇടപെടൽ ഉണ്ടായിരിക്കുകയാണ്. നേരിട്ടോ അല്ലാതെയോ മറ്റാരെങ്കിലും വഴിയോ സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള
| January 28, 2023അഫ്ഗാനി സ്ത്രീകൾക്ക്താലിബാൻ ഏർപ്പെടുത്തിയ സർവകലാശാലാ വിദ്യാഭ്യാസ വിലക്കിനെക്കുറിച്ച് ദില്ലിയിലെ ഒരു സർവ്വകലാശാലയിൽ പഠനം നടത്തുന്ന അഫ്ഗാൻ യുവതിയും മലയാളി വിദ്യാർത്ഥികളും
| January 10, 2023ഇറാനിയൻ കുർദിഷ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ആരംഭിച്ചപ്പോൾ, 25 കാരിയായ റോയ പിയാറെയ് ഇറാനിലെ കെർമാൻഷാ നഗരത്തിൽ
| December 26, 2022കവിത എഴുതിയവരുടേതല്ല ആത്മഹത്യ കുറിപ്പുകളിലൂടെ ലോകത്തെ എതിരേറ്റവരുടേതാണ് ആദിയുടെ കാവ്യപാരമ്പര്യം. എന്നാൽ അതിജീവനത്തിന്റെ രക്തരേഖകളാണ് ആദിയുടെ കവിതകൾ. ഭാഷയെയും ,
| December 26, 2022"ഒരു എഞ്ചിനിയറെയോ ഡോക്ടറെയോ അവരുടെ പണി ചെയ്യാൻ വിടുന്നതുപോലെ ഒരു എഴുത്തുകാരിയെയും അവളുടെ പണിയെടുക്കാൻ അനുവദിക്കണം. അവളുടെ ഏകാന്തതയിൽ അവൾ
| December 22, 2022ട്രാൻസ്ജൻഡർ വ്യക്തികൾക്ക് കേരളത്തിൽ വാടകക്ക് വീട് കിട്ടാൻ ഏറെ പ്രയാസമാണ്. ട്രാൻസ്ജൻഡർ ആണെന്ന് തിരിച്ചറിയുമ്പോൾ ഉടമസ്ഥർ ഇരട്ടി വാടക ചോദിക്കുന്നു.
| December 16, 202227-ാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ മത്സരവിഭാഗത്തിലുള്ള 'ക്ലോണ്ടികെ' എന്ന യുക്രൈന്‍ സിനിമ യുദ്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. റഷ്യ അധിനിവേശം നടത്തിയ യുക്രൈൻ
| December 13, 2022കേരളത്തിലെ കളി ആരാധകരായ സ്ത്രീകൾ എവിടെ എന്ന ചോദ്യം നാം ചോദിക്കേണ്ടിയിരിക്കുന്നു. മതരാഷ്ട്രമായ ഖത്തറിനെക്കാളും പുരുഷാധിപത്യം നിലനിൽക്കുന്ന ഇടമാണ് കേരളം
| December 5, 2022ഇറാനിലെ സ്ത്രീകൾ തെരുവിലിറങ്ങുന്നത്, അവരുടെ അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്നത് പുതുമയുള്ള കാര്യമായിട്ടല്ല മനസ്സിലാക്കേണ്ടത്. മറിച്ച്, പുതിയ സമരത്തിന് ഒരുപാട്
| November 10, 2022