ചരിത്രമില്ലാത്തവരുടെ മൊഴികൾ
സാജൻ മണിയുടെ കല ചരിത്രമില്ലാത്തവർ എന്ന് വിളിക്കപ്പെട്ടവരുടെ മൊഴികളും സത്യവാങ്മൂലങ്ങളും രേഖപ്പെടുത്തുന്ന, അവരുടെ ചരിത്രത്തെ ആഴത്തിൽ ദൃശ്യമാക്കുന്ന പ്രവർത്തനമാണ്. ദലിതർക്ക്
| June 4, 2023സാജൻ മണിയുടെ കല ചരിത്രമില്ലാത്തവർ എന്ന് വിളിക്കപ്പെട്ടവരുടെ മൊഴികളും സത്യവാങ്മൂലങ്ങളും രേഖപ്പെടുത്തുന്ന, അവരുടെ ചരിത്രത്തെ ആഴത്തിൽ ദൃശ്യമാക്കുന്ന പ്രവർത്തനമാണ്. ദലിതർക്ക്
| June 4, 2023തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് പെരിയകരംപൂർ എന്ന ഗ്രാമം. പട്ടിക വർഗ വിഭാഗത്തിൽപ്പെടുന്ന ഇരുപതോളം ഇരുള കുടുംബങ്ങളാണ്
| May 18, 2023കുടുംബം ട്രാന്‍സ്‌ജെന്‍ഡറുകളെ സംബന്ധിച്ചിടത്തോളം തണലേകുന്ന ഒരിടമല്ല. ജെന്‍ഡര്‍ രാഷ്ട്രീയത്തില്‍ പതിയെ മാറ്റങ്ങള്‍ വരുന്നുണ്ടെങ്കിലും കുടുംബത്തിനകത്തു നിന്ന് അത്തരം ജീവിതങ്ങള്‍ക്ക് പുറത്തു
| May 2, 2023കേരള നവോത്ഥാന പ്രക്രിയയിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തിയാണ് പ്രത്യക്ഷരക്ഷാ ദൈവസഭയുടെ സ്ഥാപകൻ പൊയ്കയിൽ ശ്രീ കുമാരഗുരുദേവൻ. അദ്ദേഹത്തിന്റെ 145-ാം ജന്മദിനത്തോടനുബന്ധിച്ച്,
| February 16, 2023ചെല്ലാനത്തെ ചവിട്ടുനാടക കലാകാരുടെ ജീവിതാവസ്ഥകൾ പിന്തുടർന്ന ഫോട്ടോഗ്രാഫർ കെ.ആർ സുനിലിന്റെ ചിത്രങ്ങളാണ് ആഴി ആർക്കൈവ്സിന്റെ സീ എ ബോയിലിങ് വെസൽ
| February 11, 2023"2020-21ലാണ് എൻട്രൻസ് എഴുതി എംഫിൽ കിട്ടിയത്. 2022 ഫെബ്രുവരിയിലാണ് അഡ്മിഷൻ ശരിയാകുന്നത്. അഡ്മിഷൻ കിട്ടിയപ്പോൾ തന്നെ ഇടുക്കി എസ്.സി-എസ്.ടി ഡിപ്പാർട്ട്മെന്റിൽ
| February 10, 2023ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തിന് എതിരായ പോരാട്ടങ്ങളിൽ സജീവമായിരുന്ന നാടകപ്രവർത്തകനും കവിയും അധ്യാപകനുമായ അരി സിറ്റാസ് സംസാരിക്കുന്നു. കേരള അന്താരാഷ്ട്ര നാടകോത്സവത്തിൽ സുമംഗല
| February 9, 2023"അവർ ഇപ്പോഴും ജാതിവ്യവസ്ഥയിൽ വിശ്വസിക്കുന്നു. എന്നാൽ പുറമെ അവർ ആ വസ്തുത നിരസിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ സമരം പ്രാധാന്യമർഹിക്കുന്നു.
| January 17, 2023ന്യൂനപക്ഷ സമുദായങ്ങളിലെ ഗവേഷക വിദ്യാർത്ഥികൾക്കായിട്ടുള്ള മൗലാനാ ആസാദ് നാഷണൽ ഫെലോഷിപ്പ് (MANF) നിർത്തലാക്കാൻ തിരുമാനിച്ചിരിക്കുകയാണ് കേന്ദ്ര സർക്കാർ. ഇന്ത്യയിലെ മുസ്ലീങ്ങളുടെ
| December 27, 2022ഇറാനിയൻ കുർദിഷ് യുവതി മഹ്സ അമിനി കൊല്ലപ്പെട്ടതിൽ പ്രതിഷേധം ആരംഭിച്ചപ്പോൾ, 25 കാരിയായ റോയ പിയാറെയ് ഇറാനിലെ കെർമാൻഷാ നഗരത്തിൽ
| December 26, 2022