25 വർഷം പിന്നിടുന്ന പ്ലസ് ടു വിദ്യാഭ്യാസവും അവഗണിക്കപ്പെടുന്ന മലബാറും

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

എസ്.എസ്.എൽ.സി പരീക്ഷാക്കാലം ആരംഭിക്കുകയാണ്. പരീക്ഷയിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്ക് പ്ലസ് ടുവിന് സീറ്റ് ലഭിക്കുമോ എന്ന ആശങ്ക മലബാർ മേഖലയിൽ ഈ വർഷവും തുടരുകയാണ്. പൊതുവിദ്യാഭ്യാസ രം​ഗത്തെ അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും മലബാർ ഏറെ പിന്നിലാണ്. എന്താണ് ഇതിന് പരിഹാരം? വിദ്യാഭ്യാസ പ്രവർത്തകനും അധ്യാപകനുമായ ഡോ. ഇസ‍‍ഡ്.എ അഷ്‌റഫ് സംസാരിക്കുന്നു.

Also Read