എന്തുകൊണ്ട് വിദ്യാർത്ഥികൾ ജീവനൊടുക്കുന്നു ?

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

ഇന്ത്യയിലെ വിദ്യാർത്ഥികളുടെ ആത്മഹത്യാ നിരക്ക് രാജ്യത്തെ ജനസംഖ്യാ വളർച്ചാ നിരക്കിനെ മറികടന്നിരിക്കുന്നു എന്ന വാർത്ത ‌ഞെട്ടലുണ്ടാക്കുന്ന ഒന്നാണ്. വിദ്യാർത്ഥികളുടെ ആത്മഹത്യ ഓരോ വർഷവും കൂടിവരുമ്പോഴും പരിഹാരത്തിനുള്ള ആത്മാർത്ഥമായ ശ്രമങ്ങൾ എവിടെയും കാണാനില്ല. രാജ്യത്ത് വിദ്യാർത്ഥികളുടെ ആത്മഹത്യാനിരക്ക് കൂടാനുള്ള കാരണമെന്താണ്?

പ്രൊഡ്യൂസർ: സ്നേഹ എം

കാണാം:

Also Read

1 minute read September 2, 2024 8:00 pm