പശ്ചിമഘട്ടം (ഭാ​ഗം – 4)

Support Keraleeya

Help us in our pursuit for high-quality journalism!

Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.

Support Keraleeyam Choose your preference

₹1000/Year

₹2000/2 Years

₹500Students/Year

A contribution of any size

ONE TIME
right-bg

‘കേരളം, കാലാവസ്ഥാ വ്യതിയാനം, നിലനിൽപ്പ്’ എന്ന വിഷയത്തെക്കുറിച്ച് മാധ്യമ പ്രവർത്തകയായ എം സുചിത്ര സംസാരിക്കുന്ന പോഡ്കാസ്റ്റ് പരമ്പരയുടെ നാലാം ഭാ​ഗം ‘പശ്ചിമഘട്ടം’ ഇവിടെ കേൾക്കാം. പശ്ചിമ​ഘട്ടത്തിന്റെ നാശവും വനശോഷണവും കേരള സമൂഹത്തെ എങ്ങനെ ബാധിക്കുന്നു എന്ന് സുചിത്ര വിലയിരുത്തുന്നു.

പശ്ചിമഘട്ടം, അറബിക്കടൽ, ദുരന്ത നിവാരണം, ദുരന്ത ലഘൂകരണം, കേരളത്തിന്റെ ക്ലൈമറ്റ് ആക്ഷൻ പ്ലാൻ, പുതിയ IPCC റിപ്പോർട്ട്, മാധ്യമങ്ങളുടെ നിലപാടുകൾ എന്നിവയെല്ലാം വിഷയമാകുന്ന ഈ പരമ്പരയുടെ അഞ്ചാം ഭാ​ഗം, ‘IPCC യുടെ മുന്നറിയിപ്പുകളും മുതലാളിത്തത്തിന്റെ പരാജയവും’ അടുത്ത വ്യാഴാഴ്ച, 2021 ഒക്ടോബർ 7 ന് കേൾക്കാം.

ഓഡിയോ കേൾക്കുന്നതിന്:

Also Read

1 minute read September 30, 2021 3:09 pm