

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


‘ചാർ യാർ’ എന്ന നാല് ചങ്ങാതിമാരുടെ സംഘം സൂഫി സംഗീതവുമായി അടുത്തിടെ കേരളത്തിൽ ഒരു യാത്ര നടത്തുകയുണ്ടായി. മതവിദ്വേഷത്തിനെതിരെ പ്രവർത്തിക്കുന്ന സാമൂഹ്യ-സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മയായ ദേശീയ മാനവികവേദിയാണ് പരിപാടിയുടെ സംഘാടകർ. പ്രമുഖ സൂഫി ഗായകൻ മദൻ ഗോപാൽ സിംഗ് നേതൃത്വം നൽകിയ സംഗീത യാത്രയുടെ വിശേഷങ്ങൾ.
പ്രൊഡ്യൂസർ: ആദിൽ മഠത്തിൽ
കാണാം: