

Help us in our pursuit for high-quality journalism!
Our commitment to uncovering requires your backing. Support our fearless investigative reporting, in-depth analyses and community voices. Donate now to strengthen the editorial independence and provide open access content to all.
Support Keraleeyam Choose your preference
₹1000/Year
₹2000/2 Years
₹500Students/Year
A contribution of any size
ONE TIME


ഒമ്പത് മാസമായി ബഹിരാകാശത്ത് കഴിയുന്ന സുനിതാ വില്യംസിനെയും ബുച്ച് വിൽമോറിനെയും തിരികെയെത്തിക്കാനായി ക്രൂ 10 പേടകം ഇന്ന് വിജയകരമായി പുറപ്പെട്ടിരിക്കുന്നു. സാങ്കേതിക തകരാറുകൾ കാരണം അപ്രതീക്ഷിതമായി നീണ്ടുപോയ നാസയുടെ ഈ ദൗത്യം ബഹിരാകാശ ഗവേഷണത്തിൽ എന്ത് മാറ്റമാണ് സൃഷ്ടിക്കാൻ പോകുന്നത്? ഇലോൺ മസ്കിന്റെ ഇടപെടൽ നൽകുന്ന സൂചനയെന്താണ്?
പ്രൊഡ്യൂസർ : സ്നേഹം എം
കാണാം :