കേരളത്തിന്റെ പരിസ്ഥിതി ബോധത്തെ തിരുത്തിയ ആദിവാസി സമൂഹം
പരിസ്ഥിതിയെക്കുറിച്ചുള്ള കേരളത്തിന്റെ കാല്പനിക ബോധത്തെ ആദിവാസി സമൂഹങ്ങൾ തിരുത്തിയത് എങ്ങനെയാണ്? ആദിവാസികളുടെ സ്വയംഭരണ സംവിധാനങ്ങളെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന അറിവില്ലായ്മ തിരുത്തപ്പെടേണ്ടത്
| February 25, 2025