പണത്തിന് മുന്നിൽ റവന്യൂ നിയമങ്ങൾ വഴിമാറിയ ചൊക്രമുടി
റവന്യൂ സംവിധാനത്തെയാകെ വിലയ്ക്കെടുത്തുകൊണ്ടും പട്ടയരേഖകൾ നശിപ്പിച്ചുകൊണ്ടുമുള്ള കൈയേറ്റമാണ് ഇടുക്കി ജില്ലയിലെ ചൊക്രമുടിയിൽ അരങ്ങേറിയത്. പാറ പുറംപോക്കെന്ന് സര്‍ക്കാര്‍ അടയാളപ്പെടുത്തിയിരിക്കുന്ന ചൊക്രമുടി
| February 12, 2025