അലി മണിക്ഫാൻ ഇറങ്ങിയ കടലും ആകാശവും
സാമ്പ്രദായിക വിദ്യാഭ്യാസ രീതികളെ തിരുത്തിയെഴുതിയ, സമുദ്രവിജ്ഞാനീയത്തിലും പരമ്പരാഗത നാവികവിദ്യയിലും കപ്പൽ നിർമ്മാണത്തിലും ജൈവകൃഷിയിലും പുതുക്കാവുന്ന ഊർജ്ജസ്രോതസ്സുകളുടെ ഉപയോഗത്തിലുമെല്ലാം തദ്ദേശീയമായ സാങ്കേതികവിദ്യ
| February 12, 2023