അച്ഛൻ, അമ്മ എന്നത് ഉപ്പ, ഉമ്മ എന്ന് തിരുത്തിയപ്പോൾ

കവിതയിലെ അച്ഛൻ, അമ്മ എന്ന വാക്ക് തിരുത്തി ഉപ്പ, ഉമ്മ എന്നാക്കിയ ആലോചനയേയും അതിന് പിന്നിലെ ബഷീർ സ്വാധീനത്തേയും കുറിച്ച്

| March 8, 2025