ഷെയ്ഖ് ഹസീന: വീണുടഞ്ഞ പ്രതിച്ഛായ

ബംഗ്ലാദേശിലെ ബഹുജന പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് ഇന്ത്യയിൽ അഭയം തേടിയ ഷെയ്ഖ് ഹസീനയെ വിട്ടുകിട്ടണമെന്ന് ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ

| December 30, 2024