മണ്ണിലില്ലേൽ മരത്തിലില്ല
"പാറപൊടിഞ്ഞാണ് മണ്ണുണ്ടാകുന്നതെന്ന മിഥ്യാധാരണ ഇപ്പോഴില്ല, പാറപൊടിഞ്ഞാൽ പാറപ്പൊടിയും അരിപൊടിച്ചാൽ അരിപ്പൊടിയുമെന്നവണ്ണം. സൂഷ്മജീവികൾ പ്രതിപ്രവർത്തിച്ചും ജൈവാവശിഷ്ടങ്ങൾ ലയിച്ചുചേർന്നും മണ്ണ് ജീവനുള്ളതാകുന്നു. ഒരിഞ്ചുകനത്തിൽ
| December 5, 2024