കർണാടകയിലെ കോൺഗ്രസ് തിരിച്ചുവരവ്
ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡലങ്ങളിൽ 17 സീറ്റ് നേടി ബി.ജെ.പി മുന്നിലെത്തിയെങ്കിലും 9 സീറ്റുകളിൽ വിജയിച്ച കോൺഗ്രസാണ്
| June 6, 2024ലോക്സഭ തെരഞ്ഞെടുപ്പിൽ കർണാടകയിലെ 28 മണ്ഡലങ്ങളിൽ 17 സീറ്റ് നേടി ബി.ജെ.പി മുന്നിലെത്തിയെങ്കിലും 9 സീറ്റുകളിൽ വിജയിച്ച കോൺഗ്രസാണ്
| June 6, 2024ഝാർഖണ്ഡിലെ 14 സീറ്റുകളിൽ എട്ടെണ്ണം ബി.ജെ.പി ക്ക് നേടാൻ കഴിഞ്ഞുവെങ്കിലും കഴിഞ്ഞ മൂന്ന് തവണയും ആധിപത്യം ഉറപ്പിച്ചിരുന്ന
| June 6, 2024ലോക്സഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ സഖ്യം വലിയ മുന്നേറ്റം സൃഷ്ടിച്ചിരിക്കുകയാണ്. ഇന്ത്യയിലെമ്പാടും ബി.ജെ.പിക്കെതിരായ ജനവികാരമുണ്ടായപ്പോഴും കേരളം അവർക്ക് സീറ്റ് നൽകി
| June 5, 2024മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായതിന്റെയും ജാമ്യം ലഭിച്ച് വൻ പ്രചാരണം നടത്തിയതിന്റെയും പ്രതിഫലനമൊന്നും ഡൽഹിയിലെ ലോക്സഭ തെരഞ്ഞെടുപ്പിലുണ്ടായില്ല എന്നാണ് ഫലങ്ങൾ
| June 5, 2024പശ്ചിമ ബംഗാളിലെ 42 സീറ്റുകളിൽ 29 എണ്ണം നേടി മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് വീണ്ടും ഒന്നാമതെത്തി. ബി.ജെ.പിയുടെ സീറ്റ്
| June 5, 2024എല്ലാ പ്രവചനങ്ങളെയും തെറ്റിച്ചുകൊണ്ട് ഉത്തർപ്രദേശിൽ ഇൻഡ്യ മുന്നണി വൻമുന്നേറ്റം നടത്തിയിരിക്കുന്നു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി ഏറ്റവും വലിയ
| June 4, 2024ഭരണത്തിലെത്തുമെന്ന് പ്രവചിക്കപ്പെടുന്ന പാർട്ടികൾ വിശ്വസിക്കുകയും അതല്ലാത്ത പാർട്ടികൾ തള്ളിക്കളയുകയും ചെയ്യുന്ന എക്സിറ്റ് പോളുകൾക്ക് യാഥാർത്ഥ്യവുമായി എത്രമാത്രം ബന്ധമുണ്ട്? എക്സിറ്റ് പോൾ
| June 3, 2024ഇന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ പാർട്ടികളിലും കുടുംബാധിപത്യം ശക്തമായി നിലനിൽക്കുന്നുണ്ട്. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിന്റെ സ്ഥാനാർത്ഥി പട്ടിക പരിശോധിക്കുമ്പോഴും കുടുംബവാഴ്ച കൂടുന്നതായാണ്
| June 2, 2024ലോക്സഭാ തെരഞ്ഞെടുപ്പ് അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി മത്സരിക്കുന്ന വാരണാസി മണ്ഡലത്തിൽ വോട്ടെടുപ്പ് ഈ ഘട്ടത്തിലാണ്. എന്താണ്
| May 30, 2024പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വാഗ്ദാനങ്ങളുടെ പെരുമഴയുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിൽ വന്നത്. എന്നാൽ ആ വാഗ്ദാനങ്ങളോരോന്നും പൊള്ളയായിരുന്നുവെന്ന യാഥാർത്ഥ്യമാണ്
| May 24, 2024