ഇന്ത്യയെ ജനാധിപത്യ രാഷ്ട്രമാക്കുന്നത് ഭരണഘടനാ മൂല്യങ്ങളാണ്
"ഭരണഘടനാ ധാർമികത ഇന്ത്യൻ ജനതയുടെ ആത്മഭാവമായിത്തീരുമ്പോൾ മാത്രമേ ഭരണഘടനക്കൊത്ത ജനതയായി നാം മാറിത്തീരു. ഭരണഘടനക്കെതിരായ ബ്രാഹ്മണ്യത്തിന്റെ നിരന്തര നിഗൂഢയുദ്ധങ്ങളെ തിരിച്ചറിഞ്ഞുകൊണ്ട്
| November 26, 2024